Skip to main content

കുടിശ്ശിക 31 വരെ അടയ്ക്കാം

കേരള ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനുളള കാലാവധി ഒക്ടോബര്‍  31-വരെ നീട്ടിയിട്ടുണ്ടെന്ന്  ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date