Skip to main content

ഭൂമി തരംമാറ്റം; കെട്ടിക്കിടിക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് ചെങ്ങന്നൂരിൽ

ആലപ്പുഴ: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ റവന്യൂ ഓഫീസുകളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് റവന്യു മന്ത്രി. കെ. രാജന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 18 മുതല്‍ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ഓഫീസില്‍ ഒരാഴ്ചത്തെ സ്‌പെഷ്യല്‍ ഡ്രൈവ് നടക്കും. ഇതിനായി ആറു സുപ്രണ്ടുമാരേയും 20 ക്ലര്‍ക്കുമാരേയും പ്രത്യേകം നിയമിച്ചതായും മന്ത്രി അറിയിച്ചു.

date