Skip to main content

സംസ്ഥാനതല ക്വിസ് മത്സരം

 

ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഹൈസ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് 'മഹാത്മാ ഗാന്ധിയും ഖാദിയും സ്വാതന്ത്യ സമരവും' എന്ന വിഷയത്തില്‍ സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 10,000, 7,500, 5000 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 10നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ www.kkvib.org ലോ secretary@kkvib.org ലോ എന്ന ഇ-മെയിലിലോ ലഭിക്കും.

date