Skip to main content

വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത ഇളവ് നല്‍കണം

 

നിലവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍, സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അനുസരിച്ച് സ്റ്റേജ് ക്യാരേജുകളില്‍ യാത്ര ചെയ്യുന്നതിന് അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും യാത്ര ചാര്‍ജില്‍ നിയമാനുസൃത ഇളവ് നല്‍കണമെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date