Post Category
ഡിപ്ലോമ കോഴ്സ് പ്രവേശനം
നൂറണി എല്‍.ബി.എസ് പാലക്കാട് ഉപകേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് കോഴ്സിലേക്ക് എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ ഫീസാനുകൂല്യം ലഭിക്കും. താല്പര്യമുള്ളവര് ഓണ്‍ലൈനായി www.lbscentre.kerala.gov.in, www.lbscentre.kerala.gov.in/services/courses ല്‍ അപേക്ഷിക്കണം. ഫോണ്‍: 0491 2527425, 9495793308
date
- Log in to post comments