Post Category
ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് സീറ്റൊഴിവ്
കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ ഒക്ടോബര്‍ 20 ന് ആരംഭിക്കുന്ന ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ നാലാമത്തെ ബാച്ചില്‍ സീറ്റ് ഒഴിവുണ്ട്. മൂന്നു മാസമാണ് കോഴ്സ് കാലാവധി. കോഴ്സിന് ശേഷം സ്റ്റൈപെന്റോടെ ഹൈദരാബാദില്‍ ആറ് മാസത്തെ ജോബ് ട്രെയിനിങ് നല്‍കും. 18 തികഞ്ഞ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9061899611
date
- Log in to post comments