Post Category
മരം ലേലം
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പാലക്കാട്-പെരിന്തല്‍മണ്ണ സംസ്ഥാനപാത 53 ന്റെ കി.മീ 12/800 മുതല്‍ 49/600 വരെ റോഡിന് ഇരുവശത്തുള്ള മരങ്ങളുടെ ലേലം ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് കടമ്പഴിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്്കൂളിന് എതിര്‍വശത്ത് കെ എം സി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രൊജക്ട് ഓഫീസ് പരിസരത്ത് നടക്കും. ക്വട്ടേഷന്‍ ഒക്ടോബര്‍ 20 ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷന് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ ഓഫീസുമായി പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍: 9961331329.
date
- Log in to post comments