Skip to main content

ലേലം 18 ന്

 

പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന് കീഴിലുള്ള മേലാമുറി - പൂടൂര്‍ - കോട്ടായി റോഡ്, പറളി - മുണ്ടൂര്‍ റോഡ്, കുഴല്‍മന്ദം - മങ്കര റോഡ്, കണ്ണാടി - കിണാശ്ശേരി റോഡ്, പാലക്കാട് - ചിറ്റൂര്‍ റോഡ്, പുതുനഗരം - കിണാശ്ശേരി റോഡ്, തേങ്കുറിശ്ശി - പെരുവെമ്പ് റോഡ്, പാലക്കാട് - തത്തമംഗലം - പൊള്ളാച്ചി റോഡ് എന്നിവയുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കായ്ഫലങ്ങള്‍ എടുക്കാനുള്ള അവകാശം ഒക്ടോബര്‍ 18 ന് ഉച്ചയ്ക്ക് 12.30 ന് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. താല്പര്യമുള്ളവര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍,  പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം, പാലക്കാട് എന്ന പേരിലെടുത്ത ഡി.ഡി സഹിതമുള്ള ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 17 ന്  വൈകിട്ട് നാലിനകം ലഭ്യമാക്കണം.

date