Skip to main content

ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ്

 

ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 11, 12 തിയതികളില്‍ നടത്തും. ടൂര്‍ണമെന്റ് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ഒക്ടോബര്‍ 12ന് രാവിലെ ഒമ്പതിന് സ്വാമി സ്മാഷ് ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യും.
 

date