Skip to main content

അറിയിപ്പ്

ദേശിയ പാത 185 അടിമാലി-കുമളി റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍  കല്ലാര്‍കുട്ടി മുതല്‍ പനംകൂട്ടി പവര്‍ ഹൗസിന് മുന്നില്‍ ഗതാഗതം നിയന്ത്രിക്കേണ്ടതുണ്ട്. അതിനാല്‍ ഒക്ടോബര്‍ 9, 10,11 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ ഇടുക്കി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ മരിക്കാശ്ശേരി, പാറത്തോട് കമ്പിളികണ്ടം, കല്ലാര്‍കുട്ടി പുതിയപാലം വഴി അടിമാലിക്കും അതുവഴി തിരിച്ചും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ദേശീയപാത സബ് ഡിവിഷന്‍ കോതമംഗലം അറിയിച്ചു.
 

date