Post Category
കോവിഡ് നിയമലംഘനം 134 കേസുകൾ രജിസ്റ്റർ ചെയ്തു
ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 134 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയിൽ കേസുകളില്ല റൂറലിൽ 18 കേസുകളെടുത്തു. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 44 കേസുകളും റൂറലിൽ 72 കേസുകളുമെടുത്തു.
date
- Log in to post comments