Skip to main content

ലേലം 20 ന്

 

പൊതുമരാമത്ത് വകുപ്പ് ചിറ്റൂര്‍ സബ് ഡിവിഷന്റെ പരിധിയിലുള്ള (ചിറ്റൂര്‍, നെന്മാറ, കൊഴിഞ്ഞാമ്പാറ സെക്ഷന്‍ ഓഫീസ്) നിരത്തുകളില്‍ പാര്‍ശ്വഭാഗങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഫലങ്ങള്‍ എടുക്കാനുള്ള അവകാശം ഒക്ടോബര്‍ 20 ന് രാവിലെ 11 ന് ലേലം ചെയ്യും. 2000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ നിരതദ്രവ്യം അടച്ചതിന്റെ ഡി.ഡി സഹിതം ഒക്ടോബര്‍ 19 വരെ സ്വീകരിക്കും.

date