Skip to main content

ജലവിതരണം മുടങ്ങും

കൊച്ചി: കരിങ്ങാച്ചിറ പമ്പ് ഹൗസില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തൃപ്പൂണിത്തുറ സബ് ഡിവിഷനു കീഴിലുളള ഉദയംപേരൂര്‍, ചോറ്റാനിക്കര പഞ്ചായത്തുകള്‍, തിരുവാങ്കുളം സോണ്‍ എന്നീ പ്രദേശങ്ങളില്‍ ഒക്‌ടോബര്‍ 13-ന് ജലവിതരണം ഭാഗികമായി മുടങ്ങുന്നതാണെന്ന് അസി:എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date