Skip to main content

അറിയിപ്പ് 

 

 

മുഴുവന്‍ സമയ തൊഴിലധിഷ്ഠിത, സാങ്കതിക കോഴ്സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നുള്ള സ്കോളര്‍ഷിപ്പിന് നവംബര്‍ 22 ന് മുന്‍പായി അപേക്ഷിക്കണമെന്ന് എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 04842422239.

date