Skip to main content

ദർഘാസ് ക്ഷണിച്ചു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സിസിടിവി സ്ഥാപിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്ടോബർ 22ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ലഭിക്കണം. വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസുമായി ബന്ധപ്പെടണം.

date