Skip to main content

യോഗ ടീച്ചർ നിയമനം

കാസർകോട് പരവനടുക്കം, മഹിളാമന്ദിരത്തിലെ താമസക്കാരെ യോഗ പഠിപ്പിക്കുന്നതിനായി യോഗ പരിശീലകയെ ആവശ്യമുണ്ട്. കൂടിക്കാഴ്ച ശനിയാഴ്ച(ഒക്ടോ.16 ന്) രാവിലെ 11 ന് മഹിളാമന്ദിരം ഓഫീസിൽ നടക്കും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളും കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ- 04994 235201

date