Skip to main content

ആധാര്‍ മേള 14 ന്

 

ദേശീയ തപാല്‍ വാരത്തോടനുബന്ധിച്ച് ഒക്ടോബര്‍ 14 ന് നെല്ലിയാമ്പതി പഞ്ചായത്ത് ഓഫീസില്‍ ആധാര്‍ മേള നടക്കും. എന്റോള്‍മെന്റ്, വിലാസം പുതുക്കല്‍, ഫോട്ടോ/ ബയോമെട്രിക് പുതുക്കല്‍, പേര്/ ലിംഗഭേദം/ ജനന തിയതി തിരുത്തല്‍, മൊബൈല്‍, ഇമെയില്‍ തിരുത്തല്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

date