Skip to main content

വകുപ്പുതല പരീക്ഷ- സെന്റര്‍ മാറ്റം

 

 

 

ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 13) രണ്ട് മുതല്‍ 3.30 വരെ നടക്കുന്ന വകുപ്പുതല (ജൂലൈ 2021) പരീക്ഷയ്ക്കുള്ള ഗവ. എച്ച്.എസ്.എസ് പറമ്പില്‍, കോഴിക്കോട് (സെന്റര്‍ നം. 318) എന്ന പരീക്ഷാ കേന്ദ്രം ചില സാങ്കേതിക കാരണങ്ങളാല്‍ ജെ.ഡി.ടി ഇസ്ലാം എച്ച്.എസ് മേരിക്കുന്ന് പി.ഒ, കോഴിക്കോട് എന്നതിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ച ഹാള്‍ ടിക്കറ്റുമായി പുതിയ കേന്ദ്രത്തില്‍ ഹാജരായാല്‍ മതിയാകും.

date