Skip to main content

ആധാര്‍ നമ്പര്‍ മൊബൈലുമായി ബന്ധിപ്പിക്കണം

 

 

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ക്കായി കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികള്‍, ആധാര്‍ നമ്പര്‍ മൊബൈലുമായി ബന്ധിപ്പിച്ച് അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി മുഖേന e-shram പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2515765.

date