Skip to main content

ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് ശരാശരി 107.867 മില്ലിമീറ്റര്‍ മഴ

 

 ജില്ലയില്‍ കഴിഞ്ഞ ദിവസം ശരാശരി 107.867 മി.മി മഴ ലഭിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിലെ ആറു താലൂക്കുകളിലായി ഒക്ടോബര്‍ 11 ന് രാവിലെ 8.30 മുതല്‍ ഒക്ടോബര്‍ 12 രാവിലെ 8.30 വരെ ലഭിച്ച ശരാശരി മഴയാണിത്. മണ്ണാര്‍ക്കാട് താലൂക്കില്‍ 238.2 മില്ലിമീറ്റര്‍, പട്ടാമ്പിയില്‍ 144.6 മി.മീ, ആലത്തൂരില്‍ 73 മി.മീ, ഒറ്റപ്പാലം 67 മി.മീ, ചിറ്റൂര്‍ 48, പാലക്കാട് 76.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
 

date