Skip to main content

കിറ്റ്‌സ് ഗസ്റ്റ് ഫാക്കല്‍റ്റി കരാര്‍ നിയമനം 

സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) കരാര്‍ അടിസ്ഥാനത്തില്‍ (ആറ് മാസത്തേക്ക്) ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് വിഷയത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org/0471 232968.

പി.എന്‍.എക്‌സ്.2424/18

date