Skip to main content

ലിഫ്റ്റ് കോഴ്സിന് സീറ്റൊഴിവ് 

ഒക്ടോബർ 20 ന് കുഴൽമന്ദം ഗവ.ഐ ടി ഐയിൽ ആരംഭിക്കുന്ന ലിഫ്റ്റ് ഇറകടർ കോഴ്സിന്റെ നാലാമത്തെ ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 3 മാസ കോഴ്സിൽ 3 നില കെട്ടിടത്തിലേയ്ക്കാവശ്യമായ ഒരു ലിഫ്റ്റ് പൂർണ്ണമായും ഫിറ്റ് ചെയ്ത് പഠിപ്പിക്കുകയും കോഴ്സിന് ശേഷം 
സ്റ്റെഫന്റോടെ ഹൈദ്രാബാദിൽ 6 മാസത്തെ ഓൺ ജോബ് ട്രൈംനിംഗും നൽകുന്നു. 18 തികഞ്ഞ എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം. ഫോൺ: 9061899611

date