Post Category
ഓര്‍ഫനേജുകള്‍ ഗ്രാന്റിന് 30നകം അപേക്ഷിക്കണം.
ഓര്‍ഫനേജുകളും മറ്റു ധര്‍മ്മസ്ഥാപനങ്ങളും വാര്‍ഷിക ഗാന്റിനുള്ള അപേക്ഷ ജൂണ്‍ 30നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. ഫോണ്‍ 0483 2735324.
date
- Log in to post comments