Skip to main content
തങ്കമണി  സഹകരണ തേയില ഫാക്ടറിയുടെ സഹ്യ ടീ  വിപണനോദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിക്കുു.

വന്‍കിട തേയില ഫാക്ടറികളുടെ ചൂഷണം തടയാനുള്ള ബദര്‍ മാര്‍ഗ്ഗം സഹകരണ സംരംഭങ്ങളെ് മന്ത്രി എം.എം. മണി

       ചെറുകിട തേയിലകര്‍ഷകരെ  വന്‍കിട തേയില ഫാക്ടറികളുടെ ചൂഷണത്തില്‍ നിും രക്ഷിക്കുതിനുള്ള ബദല്‍ മാര്‍ഗ്ഗമാണ്  തങ്കമണി സഹകരണ തേയില ഫാക്ടറിയും സഹ്യ ടീയുമെ് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക് അമ്പലമേ'ില്‍ ആരംഭിച്ച തേയില ഫാക്ടറിയില്‍ ഉല്പാദിപ്പിക്കു സഹ്യടീ- തേയിലപൊടിയുടെ വിപണനോദ്ഘാടനം തങ്കമണിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം. ജില്ലയിലെ ഭൂരിപക്ഷം ചെറുകിട തേയില കര്‍ഷകരെയും സഹായിക്കു സഹകരണ ബാങ്കിന്റെ ഈ പദ്ധതി മഹത്തായ പ്രവര്‍ത്തനമാണ്. അതോടൊപ്പം വലിയൊരുപരീക്ഷണവുമാണ്.  മികച്ച  രീതിയിലുളള വിപണനത്തിലൂടെ വിജയത്തിലെത്തണം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പം എപ്പോള്‍ വേണമെങ്കിലും വില്‍ക്കുവാനൊരിടവും ന്യായമായ വിലയുമാണ് ഈ സംരംഭത്തിന്റെ പ്രധാന നേ'മെും മന്ത്രി പറഞ്ഞു.
    കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നട യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  അഡ്വ. ജോയിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി.  കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി.വര്‍ഗീസ്, ഇടുക്കി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.റ്റി.അഗസ്റ്റ്യന്‍, ജില്ലാപഞ്ചായത്തംഗങ്ങളായ ലിസമ്മ സാജന്‍, നോബിള്‍ ജോസഫ്, ഐ.സി.ഡി.പി പ്രോജക്ട് മാനേജര്‍ ജില്‍സ്‌മോന്‍ ജോസ്, 'ോക്ക് പഞ്ചായത്തംഗം റെജി മുക്കാ'്,  ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ മത, രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ സ്വാഗതവും സെക്ര'റി രവീന്ദ്രന്‍ എ.ജെ നന്ദിയും പറഞ്ഞു.

date