Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

കോങ്ങാട് ഗ്രാമപഞ്ചായത്തിലെ മങ്കര പ്രീ-മെട്രിക് ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ മിനി കുടിവെള്ള പദ്ധതി നടപ്പാക്കുന്ന പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചു. 600 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ ഒക്ടോബര്‍ 22 ന് ഉച്ചയ്ക്ക് ഒന്ന് വരെ വില്‍പ്പന നടത്തും. അന്നേദിവസം വൈകിട്ട് മൂന്ന് വരെ ജില്ലാ ഓഫീസര്‍, ഭൂജല വകുപ്പ്, മുനിസിപ്പല്‍ ടി.ബി കോംപ്ലക്സ്, പാലക്കാട് വിലാസത്തില്‍ സ്വീകരിക്കും. വൈകിട്ട് നാലിന് തുറക്കും. ഫോണ്‍: 0491 2528471.

date