Skip to main content

ആളിയാർ ഡാം : എല്ലാ ഷട്ടറുകളും തുറന്നു 

 

ആളിയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതായി  ചിറ്റൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 1049.65 അടിയാണ്. പരമാവധി ജലനിരപ്പ് 1050 അടിയാണ്.  പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
 

date