Skip to main content

താമരശ്ശേരി താലൂക്ക് ഓഫീസിലെ താത്കാലിക ഹെൽപ് ലൈൻ നമ്പർ 0495 222 0588 

 

 

 

ഇന്നു വൈകുന്നേരമുണ്ടായ ഇടി മിന്നലിൽ താമരശ്ശേരി താലൂക്ക് ഓഫീസിലെ ഹെൽപ് ലൈൻ നമ്പർ  പ്രവർത്തനരഹിതമായി, അത്യാവശ്യ ഘട്ടത്തിൽ 0495 222 0588 എന്ന നമ്പറിൽ ബന്ധപ്പെടുക.

date