Skip to main content

ഹിയറിംഗ് മാറ്റിവെച്ചു

 കേരള ബാങ്ക് കല്‍പ്പറ്റ മെയിന്‍ ഓഫീസില്‍ വെച്ച് ഒക്ടോബര്‍ 22 ന് നടത്താനിരുന്ന എ.ആര്‍.സി ഹിയറിംഗ് ബാങ്ക് പണിമുടക്കായതിനാല്‍ മാറ്റി വെച്ചു. ഹിയറിംഗ് ഒക്ടോബര്‍ 28 ന് രാവിലെ 11ന് നടക്കും. ഫോണ്‍: 049362 09961.

date