Skip to main content

നൈറ്റ് വാച്ച്മാന്‍ നിയമനം

മാനന്തവാടി ഗവ.കോളേജിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലേക്ക് നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബര്‍ 18 ന് ഉച്ചയ്ക്ക്  2 ന് നടക്കുന്ന അഭിമുഖത്തില്‍ ഗവ.കോളേജ് പരിസരങ്ങളില്‍ നിന്നുള്ള എക്‌സ് സര്‍വ്വീസ്‌മെന്‍ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, അവയുടെ ഓരോ കോപ്പി എന്നിവ സഹിതമാണ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകേണ്ടത്. ഫോണ്‍: 9539596905.

date