Skip to main content

ഫലവൃക്ഷങ്ങൾ സബ്സിഡിയോടെ കൃഷി ചെയ്യാം 

സുഭിക്ഷ കേരളം - പഴവർഗകൃഷി വികസന പദ്ധതി പ്രകാരം അവക്കാഡോ, ലിച്ചി, മാംഗോസ്റ്റിൻ, പാഷൻ ഫ്രൂട്ട്, റംബൂട്ടാൻ, ഡ്യൂരിയാൻ എന്നീ ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാൻ അപേക്ഷ ക്ഷണിച്ചു. ഒരു ഹെക്ടറിന് 30,000 രൂപയാണ് സബ്സിഡി. അപേക്ഷകൾ രേഖകൾ സഹിതം ഒക്ടോബർ 23ന് മുൻപ് കൃഷിഭവനിൽ നൽകണം. ഫോൺ 9383473443

date