Skip to main content

ഏജൻസി പ്രവർത്തനം നിർത്തി 

ഗുരുവായൂർ പോസ്റ്റോഫീസിന് കീഴിൽ അറ്റാച്ച് ചെയ്ത് പ്രവർത്തിച്ചിരുന്ന എ സി ശാന്തകുമാരി, എസ് എ എസ് ഏജന്റ് ഹരി നിവാസ്, എന്നിവർക്ക് പുതുക്കി നൽകിയ ഏജൻസി പ്രവർത്തനം നിർത്തിയതായി ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ  ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഏജൻസി പ്രവർത്തനവുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് പരാതിയുണ്ടെങ്കിൽ കലക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി 30 ദിവസത്തിനുള്ളിൽ ബന്ധപ്പെടുക. ഫോൺ: 0487-2361566

date