Skip to main content

സിവിൽ സർവീസ്  മത്സരങ്ങൾ മാറ്റിവച്ചു

കോട്ടയം: സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി ഒക്ടോബർ 21ന് നടത്താനിരുന്ന ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ മാറ്റിവച്ചു.  മഴക്കെടുതിയും പ്രതികൂല സാഹചര്യവും കണക്കിലെടുത്താണ്  മത്സരം മാറ്റിവച്ചതെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.

date