Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രൊജക്ടിലേക്ക് മാസവാടകക്ക് ലൈറ്റ് മോട്ടോര്‍ വാഹനം -ടാക്‌സി ഉടമസ്ഥരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നവംബര്‍ 2 ഉച്ചയ്ക്ക് 2 നകം ലഭിക്കണം. ഫോണ്‍: 049352 22020.

date