Skip to main content

നീലക്കാര്‍ഡ്: അപേക്ഷകള്‍ എല്ലാ ദിവസവും സ്വീകരിക്കും

 

 

 

പൊതുവിഭാഗം സബ്സിഡി കാര്‍ഡുകള്‍ക്ക് (നീലക്കാര്‍ഡ്) വേണ്ടിയുള്ള അപേക്ഷകള്‍ എല്ലാ ദിവസവും വടകര താലൂക്ക് സപ്ലൈ ഓഫിസില്‍  സ്വീകരിക്കുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date