Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

 

 

കോഴിക്കോട് ജില്ലയില്‍ പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിങ്ങ്)  വകുപ്പില്‍ ലൈന്‍മാന്‍ (കാറ്റഗറി നം. 217/2015) തസ്തികയുടെ  175/18/ഡിഒഡി നമ്പര്‍ റാങ്ക്  പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി ആഗസ്റ്റ് നാലിന് (04.08.2021) അര്‍ദ്ധരാത്രി  പൂര്‍ത്തിയായതിനാല്‍ ടി റാങ്ക് പട്ടിക റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date