Post Category
ദര്‍ഘാസ് ക്ഷണിച്ചു
പാലക്കാട് ഗവ.പോളിടെക്നിക് കോളേജില്‍ നവംബര്‍ ഒന്ന് മുതല്‍ 2023 മെയ് 31 വരെ കാന്റീന് നടത്തുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന്് തുറക്കും. ഫോണ്‍: 0491-2572640.
date
- Log in to post comments