Skip to main content

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ ദിവസവേതന- കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദവിവരം പഞ്ചായത്തിന്റെ വെബ്സൈറ്റിലും ഓഫീസിലും ലഭ്യമാണ്. താത്പര്യമുള്ളവർ നവംബർ അഞ്ചിന്് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷ നൽകണം.

date