Post Category
ജില്ലാ വികസന സമിതി യോഗം 30 ന്
കോട്ടയം ജില്ലാ വികസന സമിതി യോഗം ഒക്ടോബർ 30 ന് രാവിലെ 11ന് ഗൂഗിൾ മീറ്റ് മുഖേന ചേരും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അധ്യക്ഷത വഹിക്കും . എം.പിമാർ , എം.എൽ.എമാർ , വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുക്കും.
date
- Log in to post comments