Skip to main content

 ലേലം മാറ്റി

കോട്ടയം: കുറവിലങ്ങാട് മിനി സിവിൽ സ്‌റ്റേഷനിൽ വെച്ച് ഒക്ടോബർ 26 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാഹന ലേലം മാറ്റി വെച്ചതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

date