Post Category
വിത്തുകളും തൈകളും വില്പനയ്ക്ക് ഒരുങ്ങി
കേരള കാര്‍ഷിക സര്‍വകലാശാലയുടെ വേങ്ങേരിയിലുള്ള കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ അവോക്കാഡോ, പേര, പ്ലാവ്, മാവ്, ചാമ്പ, പാഷന് ഫ്രൂട്ട്, റംബൂട്ടാന്, സപ്പോട്ട എന്നീ ഫല വൃക്ഷ തൈകളും, വേപ്പ്, കമുക്, കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു, കുരുമുളക് എന്നീ തൈകളും, വിത്തുകള്‍, ജൈവവളങ്ങള്‍, ജൈവനിയന്ത്രണ ഉപാധികള്‍, മൂല്യ വര്‍ധിത ഉല്പന്നങ്ങളും വില്പനയ്ക്ക് തയ്യാറാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 04952935850.
date
- Log in to post comments