Skip to main content

സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം

കേരള സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് ഗൈഡന്‍സ് ബ്യൂറോ എല്‍ഡിസി പ്രിലിമിനറി പരീക്ഷ വിജയിച്ചവര്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം നടത്തുന്നു. ഒക്ടോബര്‍ 18 മുതല്‍ നടത്തുന്ന പരീക്ഷാ പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എംപ്ലോയ്‌മെന്റ് ഗൈഡന്‍സ് ബ്യൂറോയുമായി ബന്ധപ്പെടുക. ഫോണ്‍ : 9400636826, 9747209555

 

date