Skip to main content

അഭിമുഖം

ആലപ്പുഴ: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പാര്‍ട്ട് ടൈം കണ്ടിജെന്‍റ് മീനിയല്‍ (പി.റ്റി.സി.എം) തസ്തികയിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 25 മുതല്‍ 29 വരെ നടക്കും. ഇന്‍ര്‍വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2252908, 9947996997.

date