Skip to main content

ജലവിതരണം തടസപ്പെടും

പൈപ്പ് ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 9, 10 തിയതികളില്‍ കുണ്ടുവാറ, വസന്തനഗര്‍, ഗാന്ധിനഗര്‍, പെരിങ്ങാവ് എന്നീ ഭാഗങ്ങളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

 

 

date