Skip to main content

അംശദായ കുടിശിക പിഴ ഒഴിവാക്കി

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ അംശദായ കുടിശ്ശികയിലെ പിഴ ഡിസംബർ 31 വരെ ഒഴിവാക്കി. അംഗത്വം പുതുക്കുന്നതിനുള്ള കാലാവധി 2022 മാർച്ച് 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 3982/2021
 

date