Skip to main content

പാലക്കാട് ഒക്ടോബർ 23

 

ജനസംഖ്യ -   30,85,770

വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ഒക്ടോബർ 23) - 2,872,632 

ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഒക്ടോബർ 23) - 1,980,431

രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഒക്ടോബർ 21) - 892,201

നിലവിൽ ചികിത്സയിൽ ഉള്ളവർ (ഒക്ടോബർ 23)- 3642

സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 - ഒക്ടോബർ 23)  -1690148

ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 - ഒക്ടോബർ 23) -309106

ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (ഒക്ടോബർ 23) -8.21 ശതമാനം
 

date