Skip to main content

റാങ്ക് പട്ടിക റദ്ദായി

 

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (എന്‍സിഎ-ഹിന്ദു നാടാര്‍, കാറ്റഗറി നമ്പര്‍ 450/17) തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിനായി 2018 ഒക്‌ടോബര്‍ ഒന്‍പതിന് നിലവില്‍ വന്ന 693/18/ഡി.ഒ.എം നമ്പര്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും 2021 ജൂലൈ 30ന് നിയമന ശിപാര്‍ശ ചെയ്തിട്ടുള്ളതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date