Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ.പോളിടെക്‌നിക്ക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 25ന് രാവിലെ ഒന്‍പത് മുതല്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.orgല്‍ ലഭിക്കും.
 

കോട്ടക്കല്‍ വനിതാ പോളിടെക്‌നിക്ക് കോളജിലെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 25ന് രാവിലെ ഒന്‍പത് മുതല്‍ നടത്തും. റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gwptck.ac.in സന്ദര്‍ശിക്കണം. ഫോണ്‍: 0483 2750790, 9037220484, 9605814735.

date