Skip to main content

പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ പ്രവേശനം

കാറഡുക്കയിലെ ഗവ. പ്രീ-മെട്രിക് ഹോസ്റ്റല്‍ (ആണ്‍) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുകളുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 30 നകം  കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം.

ദേലമ്പാടിയിലെ ഗവ. പ്രീ-മെട്രിക് ഹോസ്റ്റല്‍ (ആണ്‍) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 17 ഒഴിവുകളുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 30 നകം  കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം.    

date