Skip to main content

അധ്യാപക ഒഴിവ്

തളങ്കര മുസ്ലീം വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.ടി മലയാളം അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബര്‍ 27ന് രാവിലെ 11ന്. ഫോണ്‍- 9495833080.

date