Skip to main content

സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ടെലിമെഡിസിന്‍ വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30ന് ജില്ലാ ആശുപത്രിയില്‍. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ത്രിവത്സര ഡിപ്ലോമ പാസായവര്‍ക്ക് പങ്കെടുക്കാം. ആശുപത്രികളില്‍ ജോലി ചെയ്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04672217018.

date